കുഞ്ഞാറ്റ പ്രസവിച്ചു 🤱normal delivery 🥹 അങ്ങനെ നമ്മുടെ കുഞ്ഞുവാവ വന്നു 👼

ਟਿੱਪਣੀਆਂ

 1. Silu Talks Salha

  Silu Talks Salha12 ਘੰਟੇ ਪਹਿਲਾਂ

  Congratulations 🥰😍ആയുരാരോഗ്യമുള്ള കുഞ്ഞാവ ആവട്ടെ 🥰

 2. sufeena va

  sufeena va12 ਘੰਟੇ ਪਹਿਲਾਂ

  നിങ്ങളുടെ ബ്ലോഗ് എന്നും കാണുന്ന ഒരാളല്ല ഞാൻ കുഞ്ഞാറ്റയുടെ വാവയെ കാണാൻ വന്നതാ 🥰 ഒരുപാട് സന്തോഷം കുഞ്ഞാറ്റേ വാവയും ആരോഗ്യത്തോടെ ഇരിക്കട്ടെ🤲

 3. varsha Vishnu

  varsha Vishnu12 ਘੰਟੇ ਪਹਿਲਾਂ

  എല്ലാ അമ്മമാർക്കും ഡെലിവറി ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം ആണ്...

 4. viji mahadhev

  viji mahadhev12 ਘੰਟੇ ਪਹਿਲਾਂ

  ഒരു കുഞ്ഞു വരുമ്പോൾ എല്ലാവരുടെയും ഒരു സന്തോഷം...🥰 കുഞ്ഞുങ്ങൾ ആണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം...

 5. Reshma Anu

  Reshma Anu12 ਘੰਟੇ ਪਹਿਲਾਂ

  Soo happy for u guys...💐 congrats both of u stay blessed always ❤️

 6. Malavika K.s

  Malavika K.s12 ਘੰਟੇ ਪਹਿਲਾਂ

  It's so nice to see this moment.. and also so happy.... Congratulations 🥰🤩

 7. Shanu Shanzzz

  Shanu Shanzzz12 ਘੰਟੇ ਪਹਿਲਾਂ

  കുഞ്ഞാറ്റയുടെ ഏറ്റവും വലിയ ഒരു സ്വപ്നമായിരുന്നല്ലോ ഒരു കുഞ്ഞ് അതെന്താ യാലും നടന്നു നിങ്ങളെ പോലെ തന്നെ ഞങ്ങളും Happy😍🥰

 8. Pursuit of Happiness

  Pursuit of Happiness12 ਘੰਟੇ ਪਹਿਲਾਂ

  So happy to see the miracle baby 😍🥰🥰🥰... Stay blessed dears.... Enjoy motherhood kunjatta...... ❤️❤️❤️❤️

 9. Athulya Arun

  Athulya Arun12 ਘੰਟੇ ਪਹਿਲਾਂ

  ആർക്കും ഒരു കുഞ്ഞ് കിട്ടുന്നത് സന്തോഷം ആണ്... സുഖം ആയിട്ട് ഇരിക്ക് ചേച്ചിയും മോനു ❤️❤️❤️

 10. POWER 4 TECH

  POWER 4 TECH12 ਘੰਟੇ ਪਹਿਲਾਂ

  എന്റെ അനിയനുംഅനിയത്തിക്കും കുഞ്ഞാവ ഉണ്ടായതിൽ ഒത്തിരി സന്തോഷിക്കുന്നു .നിങ്ങളുടെ സ്വന്തം ചേച്ചി വാവക്ക് ചക്കര ഉമ്മ .പിന്നെ കുഞ്ഞാവയെ അന്മയുടെ കൂടെ കിടത്തു നല്ല പോലെ അമ്മയുടെ ചൂട് കിട്ടട്ടെ

 11. jincy aby

  jincy aby12 ਘੰਟੇ ਪਹਿਲਾਂ

  Congrats both of you. ❤❤സന്തോഷം ആയി.. Best wishes

 12. Happy Vibes By Tulasi

  Happy Vibes By Tulasi12 ਘੰਟੇ ਪਹਿਲਾਂ

  Congrats dears❤️

 13. Sruthi Ratheesh

  Sruthi Ratheesh12 ਘੰਟੇ ਪਹਿਲਾਂ

  Ningade okke happiness കാണുമ്പോ തന്നെ നമുക്കും നല്ല സന്തോഷം 😍

 14. Aaron&Sharon prince m

  Aaron&Sharon prince m12 ਘੰਟੇ ਪਹਿਲਾਂ

  Ente കുഞ്ഞാറ്റെ congratulations ❤️❤️.. എനിക്കിവിടെ രണ്ട് ദിവസം കറന്റ് ഇല്ലായിരുന്നു ഫോണിൽ ചാർജ്ഉം തീർന്നു. എന്നിട്ട് ഇന്നലെ രാത്രി അടുത്ത വീട്ടിൽ പോയി ചാർജ് ചെയ്തു insta തുറന്നതേ baby boy എന്ന് കണ്ടു ഒത്തിരി സന്തോഷം ആയിട്ടോ love u vave 😘😘😘😘😘

 15. Sneha Prasad

  Sneha Prasad12 ਘੰਟੇ ਪਹਿਲਾਂ

  Soo happy to see u gooys....💕💕💕God bless you dears💕💕💕💕 congrats ❣️❣️

 16. Aswathi Sudheesh

  Aswathi Sudheesh12 ਘੰਟੇ ਪਹਿਲਾਂ

  CONGRAGULATIONS Amal ❤️Kunjatta.... God bless you dears......

 17. ᴀʀ ꜱʜᴀʟᴜ💠💞

  ᴀʀ ꜱʜᴀʟᴜ💠💞9 ਘੰਟੇ ਪਹਿਲਾਂ

  അങ്ങനെ നമ്മുടെ ചുന്ദരക്കുട്ടൻ വന്നു ഒത്തിരി സന്തോഷം 🥰🥰🥰ചേച്ചി ചേട്ട GOD BLESS YOU❤️❤️❤️❤️

 18. Ansa devi

  Ansa devi12 ਘੰਟੇ ਪਹਿਲਾਂ

  വാവയെ കണ്ടപ്പ ഒരുപാട് സന്തോഷം... 🥰🥰😘😘😘.. Stay blessed 🥰🥰

 19. Achuz Tasty Kitchen

  Achuz Tasty Kitchen12 ਘੰਟੇ ਪਹਿਲਾਂ

  Congrats dears❤️stay happy n blessed ❤️

 20. Aneeta Anu

  Aneeta Anu12 ਘੰਟੇ ਪਹਿਲਾਂ

  Congragulations Chechi and Chetta🥳🥳🥳🥳.... Angane parents ayiii🥰😘😘😘😘