എനിക്ക് വിശക്കുന്നെ..| MRIDVA

We dedicate this video to all kerala food lovers❤️

ਟਿੱਪਣੀਆਂ

 1. കളിയങ്കറ്റുനീലി

  കളിയങ്കറ്റുനീലി

  HAPPY WEDDING ANNIVERSARY COUPLES ❤️

 2. Sheeja Shihab

  Sheeja Shihab

  എന്ത് നല്ല അമ്മയാണ്, ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

 3. Kavitha KS

  Kavitha KS

  Happy wedding anniversary dears 🥳🥳🥳🥳.love u both 😍😍😘😘

 4. APARNA ANIL

  APARNA ANIL

  Happy wedding anniversary My fave couples 😍😍😍😍❣️❣️❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️

 5. Shiny Madhu

  Shiny Madhu

  അമ്മ ഇല്ലാത്തതു എന്നെ പോലെ ഉള്ളവർ ഗർഭിണി ആയ സമയത്തു ആണ് അമ്മയുടെ വില കൂടുതൽ ആയിട്ടു മനസിലാകിയെ...😔😔

 6. Fathima Sufeer

  Fathima Sufeer

  While Seeing Chechi's Amma i remember my micha (My mother ) & my umma( My grandmother) in my 2 pregnancy times i miss my both mothers..insha allah they are seeing this in heaven. ❤

 7. Aysha Mansoor

  Aysha Mansoor

  പേർളി മണിടെ പൊതിച്ചോർ ഓർമ വന്നു

 8. Dilmaya .A

  Dilmaya .A

  Happy aniversary dears❤

 9. Binduja Binduja

  Binduja Binduja

  പൊതിച്ചോർ കണ്ടിട്ട് വായിലുടെ അരുവി ഒഴുകുന്നു 😋😋 അടിപൊളി കോമ്പിനേഷൻ recepie.... 👍🏻

 10. Rahiyanath. calicat

  Rahiyanath. calicat

  അടിപൊളി vlog.. വായിൽ വെള്ളം വന്നു അമ്മയുടെ പാചകം കണ്ടു.. കാണുമ്പോ തന്നെ അറിയാം ആ സ്വാതും കയ്പ്പുണ്യവും.. ഇന്നത്തെ ഹീറോ അമ്മ യും യാമി മോളും ആണേ ചേച്ചി മാർ പിണങ്ങല്ലേ നിങ്ങൾ സെക്കന്റ്‌ ആയി പോയി സോറി to 😘😘പാവം ഉണ്ണിഏട്ടൻ.. ഇന്നും ഇല്ല 😄

 11. Anu

  Anu14 ਦਿਨ ਪਹਿਲਾਂ

  നല്ല ആരോഗ്യം ഉള്ള കുട്ടി വരട്ടെ 🙏

 12. anitha anu

  anitha anu

  Achooo so cute ammuchechi and anuchechi love amma and yamikutty ❤️❤️ missed Yuvachettan 💖

 13. ruksana jinshad

  ruksana jinshad

  എല്ലാവരും അടിപൊളി ❤❤❤❤ഞാനും ഇത് കണ്ടപ്പോൾ ആഗ്രഹിച്ചു.😋😋😋

 14. G O P I K A

  G O P I K A

  Happy to see u ❤️😍

 15. Annu Georgie

  Annu Georgie

  Hi mridula happy to see your family.please do a day in your life.

 16. Devika Devikadevika

  Devika Devikadevika

  ആ അമ്മക്ക് ഒരു salute😘🍓

 17. Nimisha Malu

  Nimisha Malu

  Achar inte kurav undu 😍😍adhum koodi undayirinne sooper taste ayirikkum 😁😁

 18. jokkutten vava

  jokkutten vava

  ഇത് കണ്ട് കൊണ്ടിരിക്കുന്ന ഞാനും പ്രെഗ്നന്റ് ആണ്. കണ്ടിട്ട് കഴിക്കാൻ കൊതിയായി നാളെ തന്നെ അമ്മയെകൊണ്ട് ഉണ്ടാക്കി കഴിക്കണം 😋😋😋

 19. navami

  navami

  Ammayum makkalum poli 🥰

 20. Priya Nair

  Priya Nair

  God bless you dears