ദിവസവും കുളിക്കുന്നവർ ഈ അബദ്ധങ്ങൾ ഇനി ആവർത്തിക്കരുത്.. അപകടമാണ് .. എങ്ങനെ കുളിക്കണം ?

ਟਿੱਪਣੀਆਂ

 1. Dr Rajesh Kumar

  Dr Rajesh Kumar4 ਦਿਨ ਪਹਿਲਾਂ

  0:40 ദിവസവും എത്ര നേരം കുളിക്കണം ? 4:00 തല എത്ര ദിവസത്തില്‍ ഒരിക്കല്‍ കുളിക്കണം? എണ്ണ തേയ്ച്ചു കുളിക്കാമോ? 7:40 ചൂട് വെള്ളവും തണുത്ത വെള്ളവും മിക്സ് ചെയ്യാമോ? 12:44 തല തോര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ത്? 14:00 ബാത്ത് റൂമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 2. Anil Kumar

  Anil Kumar14 ਘੰਟੇ ਪਹਿਲਾਂ

  @Fahad Mohammedfb Thagalude food habitil mattam varutti nkku

 3. Abel Titty Philip

  Abel Titty Philip21 ਘੰਟੇ ਪਹਿਲਾਂ

  @jismon

 4. Mohanan Kk

  Mohanan Kkਦਿਨ ਪਹਿਲਾਂ

  P

 5. C.A. Baby

  C.A. Babyਦਿਨ ਪਹਿਲਾਂ

  @ANIL KUMAR V

 6. Sanila Deepu Sanila Deepu

  Sanila Deepu Sanila Deepu3 ਦਿਨ ਪਹਿਲਾਂ

  വല്ലപ്പോഴും കുളിക്കുന്നവർക് സന്തോഷം ആയികാണും 😂😂

 7. Sumesh Cs

  Sumesh Csਘੰਟੇ ਪਹਿਲਾਂ

  I was serching for this comment lol 😂😂

 8. geethu pv

  geethu pv6 ਘੰਟੇ ਪਹਿਲਾਂ

  😎😎😎

 9. SEEMA mv

  SEEMA mv6 ਘੰਟੇ ਪਹਿਲਾਂ

  @Lekha p നിനക്ക് എത്ര fake id ഉണ്ട് ലേഖ ചേട്ടൻ 😂

 10. കാഴ്ചപ്പാട്

  കാഴ്ചപ്പാട്10 ਘੰਟੇ ਪਹਿਲਾਂ

  @Lekha p 😄

 11. Lilly joseph

  Lilly joseph11 ਘੰਟੇ ਪਹਿਲਾਂ

  @Zennu Ewan 😂😂😂 ..

 12. Lekshmi Nair

  Lekshmi Nair4 ਦਿਨ ਪਹਿਲਾਂ

  എത്ര വയ്യെങ്കിലും തല കുളിച്ചില്ലെങ്കിൽ ഒരു മനസമാധാനം ഇല്ലാത്തവർ ഉണ്ടോ 😝

 13. Sajinu Saju

  Sajinu Sajuਘੰਟੇ ਪਹਿਲਾਂ

  @Lilly joseph. Neram velukkumennano udhesichathu?

 14. •Ayfa Fidha•

  •Ayfa Fidha•9 ਘੰਟੇ ਪਹਿਲਾਂ

  തലകുളിക്കാതെ എന്ത് കുളിയാ ല്ലേ 😃

 15. Jaya George

  Jaya George11 ਘੰਟੇ ਪਹਿਲਾਂ

  Thala kulichillengil choodu edukkum

 16. Lilly joseph

  Lilly joseph11 ਘੰਟੇ ਪਹਿਲਾਂ

  @Sajinu Saju കുളിച്ചോ, വെളുക്കും 😀,

 17. Shajahanm Shajahan

  Shajahanm Shajahanਦਿਨ ਪਹਿਲਾਂ

  @Muneera Ashiq yes

 18. Sreejith Parol

  Sreejith Parol8 ਘੰਟੇ ਪਹਿਲਾਂ

  Hi Dr. നന്നായി വിയർക്കുമ്പോൾ വിയർപ്പു നാറ്റം മാറുന്നതിനു കുളിക്കണ്ടേ. അത് കൊണ്ട് ദിവസവും രണ്ടു തവണ എങ്കിലും കുളിക്കേണ്ടി വരുന്നു..കുളിക്കാതെ ശരീരം വൃത്തി ആകുന്നതിനു മറ്റുവഴികൾ ഉണ്ടോ?

 19. Appunni TM

  Appunni TM4 ਦਿਨ ਪਹਿਲਾਂ

  Dr Rajesh Kumar, thanks a lot for your full fledged explanation on bathing and bathe room disciplines. You have touched on every aspect while taking bath which each one of us must pay attention. Thanks and regards to you.

 20. Mary Joseph

  Mary Joseph3 ਦਿਨ ਪਹਿਲਾਂ

  Thank you very much doctor

 21. Dr Rajesh Kumar

  Dr Rajesh Kumar3 ਦਿਨ ਪਹਿਲਾਂ

  thank you

 22. Muhammed Naushad KV

  Muhammed Naushad KV4 ਦਿਨ ਪਹਿਲਾਂ

  Dear Doctor, if everybody listen to your videos and live accordingly, most of hospital and pharmacies will be closed permanently. That's why you are getting threatening messages from them 😃 But may the Almighty protect you Ameen... Every videos you make are highly informative....thanks a million or more 😍😍👍👍

 23. Rejin Yahel

  Rejin Yahelਦਿਨ ਪਹਿਲਾਂ

  ....roadilude nadakulbo thalel thenga veenalo.....

 24. Ammu Annie

  Ammu Annieਦਿਨ ਪਹਿਲਾਂ

  Thanks doctor for ur valuable information.could u pls suggest some soap brands in market which will be good to use.

 25. Yaseen Dammam

  Yaseen Dammamਦਿਨ ਪਹਿਲਾਂ

  ടോക്ടർ എത്ര കൃത്യമായാണ് ജനങ്ങൾ ഉപകാരപ്രതമായ കാര്യങ്ങൾ പറഞ്ഞു. തരുന്നത് നന്ദി സാർ😍😍

 26. Santhi Raj

  Santhi Rajਦਿਨ ਪਹਿਲਾਂ

  കുളിക്കാതിരുന്നാലും infection undaville.njan 3times kulikumarunnu..🙏especially in hot season..Thanks sir for your valuable infirmations.🙏🙏. Soap use cheythirunnal pore..

 27. Saraswat K

  Saraswat Kਦਿਨ ਪਹਿਲਾਂ

  Very well explained Scientific explanation applicable to worldwide

 28. SN creation

  SN creation12 ਘੰਟੇ ਪਹਿਲਾਂ

  കുളിക്കാതെ എങ്ങിനെ വൃത്തിയായി നടക്കാം എന്ന് ഗവേഷണം നടത്തുന്ന ഞാൻ😊

 29. Mohandas parambath

  Mohandas parambath4 ਦਿਨ ਪਹਿਲਾਂ

  Although this topic looks very simple,...there are lots of informative matters in it,...which only our respected Dr Sir can explain in its best tutorial and advisory taste... suitable to everyone. Hats off to you.. 🙏🌸❤️👍👌

 30. Dr Rajesh Kumar

  Dr Rajesh Kumar3 ਦਿਨ ਪਹਿਲਾਂ

  thank you

 31. Mangosalad Treat

  Mangosalad Treat2 ਦਿਨ ਪਹਿਲਾਂ

  കുളിക്കാറേ ഇല്ലാത്തവർ ഉണ്ടോ ? വല്ലപ്പോഴും കുളിക്കുന്നവർ ഉണ്ടോ? ആഴ്ചയിൽ ഒരിക്കൽ ? ആരെങ്കിലുമൊക്കെ ഉണ്ടാവും ! സമാധാനം!😆😆😆

 32. Sajikumar p v

  Sajikumar p v14 ਘੰਟੇ ਪਹਿਲਾਂ

  പല തെറ്റിദ്ധാരണകളും മാറി. Thanks Doctor.. 🙏🙏🙏

 33. Emily Aricatt

  Emily Aricatt20 ਘੰਟੇ ਪਹਿਲਾਂ

  Very good information Doctor. Very well explained. Thank you Doctor. God bless you always.

 34. Beena Benny

  Beena Benny3 ਦਿਨ ਪਹਿਲਾਂ

  9 information out of 10 are excellent. But one is not good. One should use a fresh towel every day. Use the good old Kerala ( kacha thorthu). It dries quickly. Have plenty of them at home. Wash them every 3- 4 days in washing machine or hand wash them after each bath.

 35. Preetha Balan

  Preetha Balan2 ਦਿਨ ਪਹਿਲਾਂ

  ഡോക്ടർ വളരെ ഉപകാരപ്രദമായ വീഡിയോ. ഇത്രയും നല്ല അറിവുകൾ തന്നതിന് നന്ദി.പല സംശയങ്ങൾക്കുമുള്ള മറുപടി കിട്ടി നന്ദി ഡോക്ടർ നമസ്കാരം 🙏🏻🙏🏻 🙏🏻

 36. ༒★Ň̷Δ̷Ĵ̷Μ̷Ữ̷ ̷ ŁØV€AβLe༒

  ༒★Ň̷Δ̷Ĵ̷Μ̷Ữ̷ ̷ ŁØV€AβLe༒4 ਦਿਨ ਪਹਿਲਾਂ

  *ദിവസവും 😌കുളിക്കുന്ന ആരൊക്കെ ഉണ്ട് 😌😌കുളിക്കാത്തവർ ഉണ്ടോ 🏃‍♂️🏃‍♂️🏃‍♂️*

 37. Abdul Majeed

  Abdul Majeed13 ਘੰਟੇ ਪਹਿਲਾਂ

  Nhan dhivasavum randu samayan kulikkarundayirunn ippol 64 vayassayi valiya prashna monnumilla

 38. sami sami

  sami samiਦਿਨ ਪਹਿਲਾਂ

  @༒★Ň̷Δ̷Ĵ̷Μ̷Ữ̷ ̷ ŁØV€AβLe༒ aano hee

 39. ༒★Ň̷Δ̷Ĵ̷Μ̷Ữ̷ ̷ ŁØV€AβLe༒

  ༒★Ň̷Δ̷Ĵ̷Μ̷Ữ̷ ̷ ŁØV€AβLe༒ਦਿਨ ਪਹਿਲਾਂ

  @sami sami എടാ mwonoose😌ഇയ്യത് മനസിലാക്കി കളഞ്ഞല്ലോ 😌ഷോ ഞാൻ പരസ്യം ആക്കി വെച്ചത് ayrnnu😌😌

 40. ༒★Ň̷Δ̷Ĵ̷Μ̷Ữ̷ ̷ ŁØV€AβLe༒

  ༒★Ň̷Δ̷Ĵ̷Μ̷Ữ̷ ̷ ŁØV€AβLe༒ਦਿਨ ਪਹਿਲਾਂ

  @sami sami ഉണ്ടല്ലോ muthe enthe ഇനി കുളിസീൻ കാണാൻ വല്ല പ്ലാനും ഉണ്ടോ ബ്രോ 🏃‍♂️🏃‍♂️🏃‍♂️

 41. Stephen CJ

  Stephen CJ4 ਦਿਨ ਪਹਿਲਾਂ

  Doctor, you are cent per cent right. Thank you for this valuable information.

 42. Aswathy Ratheep

  Aswathy Ratheep22 ਘੰਟੇ ਪਹਿਲਾਂ

  🙏Thank you Dr for your valuable information🥰

 43. Satheesh N

  Satheesh N3 ਦਿਨ ਪਹਿਲਾਂ

  Dear Doctor, thanks a lot for your valuable informations. 🙏

 44. Vinod Kumar

  Vinod Kumar4 ਦਿਨ ਪਹਿਲਾਂ

  Thank you doctor for giving this information. Very helpful topic!

 45. Sathyan Parappil

  Sathyan Parappil3 ਦਿਨ ਪਹਿਲਾਂ

  എത്രയെത്ര നല്ല കാര്യങ്ങളാണ് അങ്ങ് പറഞ്ഞു മനസ്സിലാക്കന്നത് കുളിക്കുന്നതിനെക്കുറിച്ചും എണ്ണ തേയ്ക്കുന്നതിനെക്കുറിച്ച് വളരെ വിസ്തരിച്ചു പറയുന്നു സാധാരണക്കാരന്റെ അറിവിന്റെ ഭണ്ഡാരം ആണ് Dr നമിക്കുന്നു

 46. Chitra AM

  Chitra AM4 ਦਿਨ ਪਹਿਲਾਂ

  Thankyou very much Doctor for sharing more and more information in one segment everything is important 🙏

 47. Thondiyath Balakrishnan Indirammal

  Thondiyath Balakrishnan Indirammal2 ਦਿਨ ਪਹਿਲਾਂ

  Very important information thank you doctor 🙏

 48. Geetha Xavier

  Geetha Xavier2 ਦਿਨ ਪਹਿਲਾਂ

  Very informative.. Doc Great msg for All.. 🙏🏻

 49. aghori

  aghori4 ਦਿਨ ਪਹਿਲਾਂ

  Thanks doc, this video addressed almost all of my doubts regarding this topic.

 50. Jayasree Ravi

  Jayasree Raviਦਿਨ ਪਹਿਲਾਂ

  Thanks a lot doctor for the valuable information

 51. Anand Sunil

  Anand Sunil2 ਦਿਨ ਪਹਿਲਾਂ

  Dr. ഞാൻ ഒരു NCC cadet ആണ് എനിക്ക് ഒട്ടും വണ്ണം ഇല്ല അതുകൊണ്ട് തന്നെ നാഷണൽ ക്യാമ്പുകളിൽ എനിക്ക് selection കിട്ടാൻ വളരെ പ്രയാസമാണ് ഞാൻ വണ്ണം വെയ്ക്കാൻ Ensure plus കഴിക്കുന്നതിനോട് Dr. ക്ക് എന്താണ് അഭിപ്രായം ഒന്ന് പറയാമോ Urgent ആണ് .

 52. Rajj Techs

  Rajj Techs15 ਘੰਟੇ ਪਹਿਲਾਂ

  👉ഇപ്പോഴുള്ള ഭക്ഷണ ക്രമം മാറ്റുക. പഴങ്ങൾ രാവിലെ start ചെയ്യുക. ഓരോ ആഴ്ച യിലും ഏത്തപ്പഴം, മുന്തിരി, മുട്ട പുഴുങ്ങിയത്, പയർ, കടല, കപ്പലണ്ടി, ഇവ മാറി മാറി ഉപയോഗിക്കുക. ഒരുമിച്ചു കഴിക്കാതെ ഇടവിട്ട് കഴിക്കുക. ഓരോ ആഴ്ചയിലും ക്രമം മാറ്റുക. Exercise കൃത്യ സമയത്തു മിതമായി ചെയ്യുക. യോഗ ചെയ്യുക. ഇലക്കറികൾ എല്ലാ ദിവസവും പതിവാക്കുക. ഇടയ്ക്കു മത്തി, ഇറച്ചികറികൾ. ഒന്നും continuous പാടില്ല. പാൽ ഉപയോഗിക്കാതിരിക്കുക. കാപ്പി, ചായ പതിവാണെങ്കിൽ നിർത്തുക. ദിവസവും ഉച്ചക്ക് 4spoon തൈര് പതിവാക്കുക. ഓരോ മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കുക. ഭക്ഷണത്തിനു ശേഷം ഉടനെ വെള്ളം കുടിക്കരുത്. വറുത്തതും പൊരിച്ചതും ബേക്കറി ഉൽപ്പന്നങ്ങളും ഉപയോഗിക്കരുത്. Fresh ആയ പച്ചക്കറികൾ, വെണ്ടയ്ക്ക, വള്ളി പയർ, മുരിങ്ങയില, ചക്ക, കപ്പ, ചേമ്പ് ഇതൊക്കെ നല്ലത്. എല്ലാം മാറി മാറി ഉപയോഗിക്കുക. ഷുഗർ, salt, മുളക് അത്യാവശ്യത്തിനു മാത്രം. രാത്രി 8pm ന് ശേഷം ഒന്നും കഴിക്കരുത്.

 53. MCS Nambiar

  MCS Nambiar2 ਦਿਨ ਪਹਿਲਾਂ

  🚿 cleaning is a very important tip. Thank you.

 54. JAYARAJ M

  JAYARAJ M2 ਦਿਨ ਪਹਿਲਾਂ

  ഡോക്ടർ സർ, thanks for your valuable tips.. തമിഴന്മാർ ഈ സത്യം എന്നോ മനസ്സിലാക്കിയിട്ടുണ്ടെന്നു തോന്നുന്നു 😂😂

 55. Mystyleby Smija🤪😘

  Mystyleby Smija🤪😘3 ਦਿਨ ਪਹਿਲਾਂ

  പ്രസവരക്ഷ കുളിയുടെ കാര്യം കൂടി പറയുമോ dr. 1. തിളച്ച വെള്ളത്തിൽ കുളിച്ചാൽ ആണ് നടുവേദന വരാതിരിക്കാൻ നല്ലത് 2. ചൂടുവെള്ളം അതും തിളച്ചത് വയറിൽ കോരി ഒഴിച്ചാൽ ആണ് വയർ കുറയു. അല്ലെങ്കിൽ ഭാവിയിൽ വയർ വരും 3. തലയിൽ എണ്ണ നെറുകിൽ ഇട്ട് കുളിച്ചില്ലെങ്കിൽ കുഞ്ഞിന് പാല് ഇറങ്ങില്ല 4. പ്രസവം കഴിഞ്ഞ് മഞ്ഞൾ തേച്ചില്ല എങ്കിൽ ദേഹത്ത് ആണി വരും 5. ആദ്യം തല കഴുകി പിന്നീട് ദേഹം കുളിക്കാൻ പാടില്ല Etc etc😔 എത്ര പറഞ്ഞാലും നമ്മുടെ പല ആൾക്കർക്കും അത് മനസ്സിലാവുന്നില്ല. Dr. Oru video ചെയ്താൽ കുറച്ച് പേര് എങ്കിലും ഈ ചടങ്ങിൽ നിന്ന് ഒക്കെ പിന്മാറും. Bcoz delivery enikk വിഷമം ആയിരുന്നില്ല. But post delivery care മടുത്തു.

 56. Fouziya Fazal

  Fouziya Fazal3 ਦਿਨ ਪਹਿਲਾਂ

  @Mystyleby Smija🤪😘 s😊

 57. Mystyleby Smija🤪😘

  Mystyleby Smija🤪😘3 ਦਿਨ ਪਹਿਲਾਂ

  @Fouziya Fazal njan kaanarund. Dr. Bindhu mam nde channel. Bhayankara useful channel aanu. But dr kk subscribers aayi varunnalle ullu. So athrem perkk alle aa kaaryangal ariyu. Sir video idumbol sir nde subscribers nu koode information kittuka aanallo. Atha🤗

 58. Fouziya Fazal

  Fouziya Fazal3 ਦਿਨ ਪਹਿਲਾਂ

  Bindhus brain vibes enna utube chennelil idhine kurich detail ayit ititund.oru doctor anu .

 59. Lekha Nair Lakha Nair

  Lekha Nair Lakha Nairਦਿਨ ਪਹਿਲਾਂ

  സന്തോഷമായി ഡോക്ടർ 🙏🏽🙏🏽🙏🏽 ഞാൻ കുളിക്കാൻ മടിച്ചിയാ,, ഡ്യൂട്ടിക്കുപോകുമ്പോൾ മേല് കഴുകും,,5ദിവസമൊക്കെ കൂടുമ്പോൾ ആണ് തല കഴുകുന്നത്,, 52വയസായി, ചൂടുവെള്ളത്തിൽ കുളിയാണ് പതിവ്, അതും നിർത്തലാക്കി 😂😂👏🏼👏🏼👏🏼

 60. Aboobakkar Sideek

  Aboobakkar Sideek2 ਘੰਟੇ ਪਹਿਲਾਂ

  🤣🤣🤣

 61. Sumesh Sumeshps

  Sumesh Sumeshps4 ਦਿਨ ਪਹਿਲਾਂ

  വളരെ പ്രധാനപ്പെട്ട അറിവ്, വളരെയധികം നന്ദി ഡോക്ടർ 🙏

 62. Lucy Kattupara

  Lucy Kattupara2 ਦਿਨ ਪਹਿਲਾਂ

  Very good and useful information. Thank you doctor. God bless you.

 63. Sumesh Sumeshps

  Sumesh Sumeshps3 ਦਿਨ ਪਹਿਲਾਂ

  @Soumya Raj 🙏🙏🙏

 64. Soumya Raj

  Soumya Raj3 ਦਿਨ ਪਹਿਲਾਂ

  Very good information doctor, thank you so much

 65. sheeja sheeja salam

  sheeja sheeja salam4 ਦਿਨ ਪਹਿਲਾਂ

  Thank you so much Doctor ❤️ Very good information

 66. Sushi's Healthy Kitchen

  Sushi's Healthy Kitchen23 ਘੰਟੇ ਪਹਿਲਾਂ

  So many good information. Thank you doctor..

 67. Appu vs Nandu

  Appu vs Nandu3 ਦਿਨ ਪਹਿਲਾਂ

  Very important knowledge. Thank you doctor 🙏🙏

 68. dilkush

  dilkush2 ਦਿਨ ਪਹਿਲਾਂ

  ഇത് കേൾക്കുന്ന പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന സിനിമയിലെ ജഗതി ചേട്ടന്റെ കുളി ശീലമാക്കിയ ഞാൻ 😀 നന്ദി ഡോക്ടർ 50 കഴിഞ്ഞു എന്നാലും ഇനി ശ്രദ്ധിക്കാം 👌

 69. Sheila Kallil

  Sheila Kallilਦਿਨ ਪਹਿਲਾਂ

  Thank you Dr for your so very useful informative video. I agree 100 % with all your points.

 70. Satheesh V

  Satheesh V6 ਘੰਟੇ ਪਹਿਲਾਂ

  🙏🙏

 71. Satheesh V

  Satheesh V6 ਘੰਟੇ ਪਹਿਲਾਂ

  Sir eni oru nra koliaka

 72. GC English Literature HSST

  GC English Literature HSST2 ਘੰਟੇ ਪਹਿਲਾਂ

  Thank you Sir, for the great information. It is very helpful. 👍👍

 73. WORLD OF PISCES

  WORLD OF PISCES3 ਦਿਨ ਪਹਿਲਾਂ

  Dr ente skin dry skin anu.oil cheythal kooduthal dry akunnathayi thonnarund.Njan oru mild cleanser mathram use cheythanu kulikunnath..ente skin ippol hydrated anu ❤️ dr paranjath valare shariyanu.. Pakshe delivery time oil cheyunnathkond veendum dryness koodumo ennoru pedi und..dryness illand oil kalayan enthenkilum solution undo doctor?

 74. MANJU

  MANJU4 ਦਿਨ ਪਹਿਲਾਂ

  കുളിച്ചു ശേഷം വീഡിയോ കാണുന്ന ഞാൻ 😃

 75. PET LOVER🐾

  PET LOVER🐾3 ਦਿਨ ਪਹਿਲਾਂ

  ഞാനും 😆

 76. Hameed Hashim

  Hameed Hashim3 ਦਿਨ ਪਹਿਲਾਂ

  njanum😅

 77. GJN

  GJN3 ਦਿਨ ਪਹਿਲਾਂ

  😅😅😅🤭

 78. Sazz

  Sazz4 ਦਿਨ ਪਹਿਲਾਂ

  He njaanum😂

 79. Rajan M.R

  Rajan M.Rਦਿਨ ਪਹਿਲਾਂ

  Dryness നന്നായി ബുദ്ധിമുട്ടിക്കുന്നു, കുളികഴിഞ്ഞാൽ ത്വക്ക് വലിച്ചിൽ അസഹനീയം.

 80. Bindu Sudhir

  Bindu Sudhir4 ਦਿਨ ਪਹਿਲਾਂ

  Thank you very much, my husband take bath minimum 3 tyms a day and he feels that he is the only one person, who is very hygienic in the world, it's a golden chance for me to break his feelings in toto....

 81. tomy george

  tomy georgeਦਿਨ ਪਹਿਲਾਂ

  😀😃😄😆😂😂😂👌👌👏👏

 82. Beryl Philip

  Beryl Philip2 ਦਿਨ ਪਹਿਲਾਂ

  😁😁

 83. Julie

  Julie3 ਦਿਨ ਪਹਿਲਾਂ

  🤣🤣🤣🤣🤣

 84. Bindu Sudhir

  Bindu Sudhir3 ਦਿਨ ਪਹਿਲਾਂ

  @JASMIN SHANAVAS Jasmin, please don't take it each and everything seriously, develop little bit sense of humour, I was just jokingly taunting him and it's being written in front of him, let it be there..... If you feel bad, I am sorry..

 85. Monisha James

  Monisha James3 ਦਿਨ ਪਹਿਲਾਂ

  🤣🤣

 86. Nasi Nass

  Nasi Nass3 ਦਿਨ ਪਹਿਲਾਂ

  കുളിക്കുന്നതിലും വളരെ ശ്രദ്ധിക്കണം എന്ന് പറഞ്ഞു തന്ന ഡോക്ടറിന് വളരെ നന്ദി

 87. Single shot💁‍♀️

  Single shot💁‍♀️2 ਦਿਨ ਪਹਿਲਾਂ

  Sir, suprbbbb relevant topic appreciated your effort 👍🏻👍🏻👍🏻👍🏻😊

 88. Love and love Only

  Love and love Only4 ਦਿਨ ਪਹਿਲਾਂ

  Thank you so much dear Doctor ❤️❤️

 89. Balakrishnan Nair

  Balakrishnan Nair3 ਦਿਨ ਪਹਿਲਾਂ

  വ്യത്യസ്തമായ അറിവുകൾ പങ്കുവച്ചതിനു നന്ദി ഡോക്ടർ.

 90. Zennu Ewan

  Zennu Ewan2 ਦਿਨ ਪਹਿਲਾਂ

  അതല്ലേ നമ്മൾ കുളിക്കാത്തത്. അത് പറഞ്ഞാൽ വീട്ടുകാർക് മനസ്സിലാവണ്ടേ 😃

 91. Sandhyabalan Sandhu

  Sandhyabalan Sandhu6 ਘੰਟੇ ਪਹਿਲਾਂ

  😀😀

 92. Sravan SB

  Sravan SB8 ਘੰਟੇ ਪਹਿਲਾਂ

  😂😂

 93. Zennu Ewan

  Zennu Ewanਦਿਨ ਪਹਿਲਾਂ

  @tomy george athe prathyegich mazhakkalath😃

 94. Arya prakash

  Arya prakashਦਿਨ ਪਹਿਲਾਂ

  😌

 95. tomy george

  tomy georgeਦਿਨ ਪਹਿਲਾਂ

  കുട്ടികൾക്ക് മടിപിടിച്ച് കുളിക്കാതിരിക്കാ൯ ഒരു കാരണമായി. 😀😃😄😂

 96. lekshmi devibl

  lekshmi devibl4 ਦਿਨ ਪਹਿਲਾਂ

  കഴിഞ്ഞ തലമുറയ്ക്ക് രാവിലെ ഒരുനേരത്തെ തലയിൽ വെള്ളം ഒഴിച്ച് കുളിയും ,വൈകുന്നേരം മേലുകഴുകലും ആയിരുന്നു ശീലം.അത് നമ്മുടെ ചൂടു കാലാവസ്ഥയ്ക്ക് അത്ര ദോഷമൊന്നും ഇല്ല. ഒന്നിരാടം കുളി തണുപ്പ് കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ സാധാരണയാണ്. തമിഴ്നാട്, ആന്ധ്ര, മുതലായ സംസ്ഥാനങ്ങളിൽ ജലദൗർലഭ്യം കാരണം ആഴ്ചയിൽ ഒരിക്കലാണ് കുളി. അതുകൊണ്ട് ഡോക്ടർ പറയുന്ന ചില കാര്യങ്ങൾ ചില സ്ഥലങ്ങളിൽ ബാധകം. ബാക്കി അവനവന്റെ ഇഷ്ടം പോലെ ആകാം...അതല്ലേ ശരി?

 97. Mani Nair

  Mani Nair2 ਦਿਨ ਪਹਿਲਾਂ

  എന്നും മേൽ കഴുകും .തല നനക്കുന്നത് ആഴ്ചയിൽ രണ്ടു ദിവസം

 98. Jaya Kumari

  Jaya Kumari2 ਦਿਨ ਪਹਿਲਾਂ

  ഡോക്ടർപറഞ്ഞത് പോലെ യാണ് ഞങ്ങളുടെ രീതി തലമുറയായി ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല ❤👌

 99. Zain ppr

  Zain ppr2 ਦਿਨ ਪਹਿਲਾਂ

  🤪

 100. Aruva

  Aruva4 ਦਿਨ ਪਹਿਲਾਂ

  doctor, skincare avashyam undo. for example.clensor, toner, moisturizer and all. oru video cheyyuo

 101. Sheeja Dinesan

  Sheeja Dinesan4 ਦਿਨ ਪਹਿਲਾਂ

  കുളി ഒരു സംഭവമാണെന്ന് മനസ്സിലാക്കി തന്ന ഡോക്ടർക്ക് നന്ദി 🙏 🙏

 102. Sasi T.G

  Sasi T.G3 ਦਿਨ ਪਹਿਲਾਂ

  Thank u Doctor, Very important &valuable information.

 103. Sreekumar M

  Sreekumar M3 ਦਿਨ ਪਹਿਲਾਂ

  പറഞ്ഞതിൽ പലതും സ്നേഹത്തോടെ തള്ളിക്കളയുന്നു.. കാരണംപലതും ലോജിക്കൽ അല്ല.

 104. Divakaran MK

  Divakaran MK2 ਦਿਨ ਪਹਿਲਾਂ

  വീട്ടിൽ വെറുതെ ഇരിക്കുന്നവർ വേണമെങ്കിൽ കുളിച്ചാൽ മതി.മടി ഉള്ളവരും.പുറത്തു പോകുന്നവരൊക്കെ രണ്ടു നേരവും കുളിക്കണം.ഒരു നേരം സോപ്പ് തേച്ചാൽ മതി.രാവിലെ എണ്ണ തേച്ചു കുളിക്കണം

 105. Padmini PP

  Padmini PP15 ਘੰਟੇ ਪਹਿਲਾਂ

  💯

 106. REJI KUMAR

  REJI KUMAR3 ਦਿਨ ਪਹਿਲਾਂ

  Dr thank you so much for very useful guidance.

 107. Laly Devi

  Laly Devi4 ਦਿਨ ਪਹਿਲਾਂ

  നമസ്കാരം ഡോക്ടർ 🙏🙏

 108. smitha vinod

  smitha vinod3 ਦਿਨ ਪਹਿਲਾਂ

  വളരെ ഉപകാര്രദമായ video....Thank you Dr. ❤️

 109. Haseena Padappungal

  Haseena Padappungalਦਿਨ ਪਹਿਲਾਂ

  Opo

 110. Mufeeda Aseef

  Mufeeda Aseef4 ਦਿਨ ਪਹਿਲਾਂ

  "കുളി" എന്ന ദിനചര്യയുടെ എല്ലാ ഘടകങ്ങളെയും ഉൾപ്പെടുത്തി ഒരു വിശാലമായ അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് ഒരായിരം നന്ദി... 🙏 നാം വലിയ തുകകൾ ഫീസ് ആയി നൽകി consult ചെയ്യാറുള്ള ഒരു ഡോക്ടറും ഇതുവരെ പറഞ്ഞുതന്നിട്ടില്ലാത്ത വളരെ ഉപകാരപ്രദമായ അറിവുകൾ 👌👌👌

 111. Suresh kumar AB

  Suresh kumar ABਦਿਨ ਪਹਿਲਾਂ

  Very good sir

 112. Vinodkumar Padmanabha

  Vinodkumar Padmanabhaਦਿਨ ਪਹਿਲਾਂ

  കുളി സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പായിരിക്കണമെന്ന് ആയുർവേദം. ഉച്ചക്കോ രാത്രിയോ അല്ല. കുളിക്കുള്ള വെള്ളം ഒരുപോലെ ചൂടാക്കുക, തലയിൽ പച്ചവെള്ളം മാത്രം.

 113. kutty fun🥰

  kutty fun🥰4 ਦਿਨ ਪਹਿਲਾਂ

  Doctor can u suggest good soap and face creams for kids and adults?

 114. kutty fun🥰

  kutty fun🥰3 ਦਿਨ ਪਹਿਲਾਂ

  @Fouziya Fazal thank u...can we use the same for adults?

 115. Fouziya Fazal

  Fouziya Fazal3 ਦਿਨ ਪਹਿਲਾਂ

  Mamaearth (kids)

 116. സിയോണ മിലൻ 😎

  സിയോണ മിലൻ 😎2 ਦਿਨ ਪਹਿਲਾਂ

  കുളി യിൽ കാര്യം ഉണ്ട് ന്ന് മനസിലായി, well said ഡോക്ടർ 🔥 thank u ❤❤❤❤❤❤❤

 117. Viji Rajesh

  Viji Rajesh4 ਦਿਨ ਪਹਿਲਾਂ

  Thank you Doctor ❤

 118. Meena Menon

  Meena Menon2 ਦਿਨ ਪਹਿਲਾਂ

  Thank you so much Doctor 🙏

 119. PRIJITH GOPALAKRISHNAN

  PRIJITH GOPALAKRISHNAN3 ਦਿਨ ਪਹਿਲਾਂ

  Thank you Dr. Well explained

 120. 250Subcriber challenge

  250Subcriber challenge2 ਦਿਨ ਪਹਿਲਾਂ

  “Nice info!“Great share!”“Useful post”“Amazing write-up!”🤣🤣🙏🙏🔥❣️❣️👌❣️🥰👌👌👌👌

 121. Abhishek S

  Abhishek Sਦਿਨ ਪਹਿਲਾਂ

  ആഴ്ചയിൽ 2നേരം കുളി ആഹാ 😌

 122. girija devi

  girija devi4 ਦਿਨ ਪਹਿਲਾਂ

  കുളി subject വളരെ ഇഷ്ടമായി..ഒരു കുളിയിൽ ഇത്രയും കാര്യമോ? ഡോക്ടർ ഒരു പ്രബന്ധം തന്നെ അവതരിപ്പിച്ചു..നന്ദി ഒരായിരം.

 123. Tom perumpally

  Tom perumpally4 ਦਿਨ ਪਹਿਲਾਂ

  രാവിലെ എന്തായാലും കുളിക്കും.. വൈകിട്ട് കുളിക്കാതെ അടുത്തേക്ക് ചെന്നാൽ, കൂടെ കിടക്കാൻ പോലും ഭാര്യ സമ്മതിക്കില്ല. ധർമ്മസങ്കടത്തിൽ ആയല്ലോ ഡോക്ടർ സാർ..😃😂😁

 124. Rajagopalan M

  Rajagopalan Mਦਿਨ ਪਹਿਲਾਂ

  മെയ് (മേല് തല നനയ്ക്കാതെ ) കഴുകുക എന്നൊരു കുളി കൂടിയുണ്ട് ...

 125. HAKKIM KHAN

  HAKKIM KHANਦਿਨ ਪਹਿਲਾਂ

  വൈഫും കുളിക്കാതിരുന്നാ മതി🤪

 126. Mani Nair

  Mani Nair2 ਦਿਨ ਪਹਿਲਾਂ

  കഷ്ട്ടം thanne😂😂😥😁🤭

 127. Varghese TJ

  Varghese TJ3 ਦਿਨ ਪਹਿਲਾਂ

  @Sneha Sudhakaran 👌

 128. Tom perumpally

  Tom perumpally4 ਦਿਨ ਪਹਿਲਾਂ

  @vkjos ..😂😂

 129. bts Army💜💜

  bts Army💜💜4 ਦਿਨ ਪਹਿਲਾਂ

  Thank you doctor ❤️✨

 130. Vilasini Das

  Vilasini Das4 ਦਿਨ ਪਹਿਲਾਂ

  Thank you very much Dr ☺️

 131. Sooraj Sivaji

  Sooraj Sivaji3 ਦਿਨ ਪਹਿਲਾਂ

  Doctor njn ennu evening execise cheythitt direct kulikum athinu enthakilum pblm undo. Undankil give an opinion and state reason

 132. Chandini k s

  Chandini k s4 ਦਿਨ ਪਹਿਲਾਂ

  Thank you doctor 🙏🏼

 133. WILLIAM HARVY ANTONY

  WILLIAM HARVY ANTONY3 ਦਿਨ ਪਹਿਲਾਂ

  Thank you Doctor 🥰

 134. PP Kurian

  PP Kurian2 ਦਿਨ ਪਹਿਲਾਂ

  ആഴ്ചയിൽ 2 ദിവസം നല്ലെണ്ണ തേച്ച് കുളിക്കുന്നു. കുളികഴിഞ്ഞു തുവർത്താതെ 50 വർഷമായ് തുടർന്ന് വരുന്നുവയസ് 70. ഇതിനാൽ ഒര പാകതയും കണ്ടിട്ടില്ല.

 135. Usha A

  Usha A7 ਘੰਟੇ ਪਹਿਲਾਂ

  ശരിയാണ് എന്റെ അച്ഛനും ഇങ്ങനായിരുന്നു ഒരസുഖവും വന്നിട്ടില്ല ലൈക്കിനും കമെന്റിനും വേണ്ടി ഇവർ പറയുന്നത് കേൾക്കുമ്പോൾ വെറുപ്പ് തോന്നും

 136. Rekha Vinayan

  Rekha Vinayan2 ਦਿਨ ਪਹਿਲਾਂ

  കൗമാരത്തിന്റെ അവസാന കാലം വരെ കുളിക്കാൻ വല്യ മടി ആയിരുന്നു. പക്ഷെ ഒരു സ്കിൻ പ്രോബ്ലം ഉണ്ടായില്ല. നല്ല സുഗന്ധവും ഉണ്ടായിരുന്നു. ഇപ്പൊ രണ്ടു നേരം കുളി. ഒരു ഗുണവും ഇല്ല

 137. SaijaDinesh Dinesh

  SaijaDinesh Dineshਦਿਨ ਪਹਿਲਾਂ

  അതാണ് Dr . പറഞ്ഞത് , ഒത്തിരി നല്ലതാവുന്നത് നല്ലതല്ലാന്ന് ...

 138. Lilly joseph

  Lilly joseph11 ਘੰਟੇ ਪਹਿਲਾਂ

  ഡോക്ടർ ഒരു സംഭവം തന്നെ 👏👏👏👏👍🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

 139. M R Vijayalekshmi

  M R Vijayalekshmi3 ਦਿਨ ਪਹਿਲਾਂ

  It is very informative .Thank you Dr.

 140. Rohith Unnikrishnan

  Rohith Unnikrishnan2 ਦਿਨ ਪਹਿਲਾਂ

  Dr daily kulikumbho oil use cheyan elarum parayunund...hair growth nu help cheyum enna parayane..Dr paranjha pole weekly 2 or 3 times use cheythal...rest of the days enghane cheyanm enna parayane? Shampoo use cheyunathinula limitation enghane aanu?

 141. Vijaykumar Vk

  Vijaykumar Vk4 ਦਿਨ ਪਹਿਲਾਂ

  Sir which soaps do u recomend

 142. Reinold Pg

  Reinold Pg2 ਦਿਨ ਪਹਿਲਾਂ

  ദിവസവും രണ്ടു നേരം കുളിക്കും (രാവിലെ എണ്ണ തേച്ചും) ... ശീലമായിപ്പോയി... സ്കിൻ ഡ്രൈ ആയിട്ടുണ്ട്.. എന്ത് ചെയ്യും ... പരിഹാരം എന്തെങ്കിലും ഉണ്ടോ ഡോക്ടർ?