ചേട്ടന്റെ സ്‌ക്രിപ്റ്റില്‍ തെങ്ങും പൂവും ഒക്കെ കാണാം | Dhyan Sreenivasan thug life |

ചേട്ടന്റെ സ്‌ക്രിപ്റ്റില്‍ തെങ്ങും പൂവും ഒക്കെ കാണാം | Dhyan Sreenivasan thug life |

ਟਿੱਪਣੀਆਂ

 1. Just For FUN!

  Just For FUN!7 ਘੰਟੇ ਪਹਿਲਾਂ

  ഒരു സംശയവും വേണ്ട ശ്രീനിവാസൻ sirnte എല്ലാ ഉഡായിപ്പും spot കോമഡി എല്ലാം വന്നു ചേർന്നത് ഇങ്ങട്ടാണ് 😁😁😁

 2. Journey of GLASTIN

  Journey of GLASTIN12 ਘੰਟੇ ਪਹਿਲਾਂ

  Best family 😂what a frank guy 😂❣️

 3. Sreenath Olayambadi

  Sreenath Olayambadi4 ਘੰਟੇ ਪਹਿਲਾਂ

  ലെ ശ്രീനിവാസൻ :- നിന്റെ അച്ഛനാടാ പറയുന്നത്, ഇന്റർവ്യൂ മതിയാക്കെടാ.. 😄

 4. Mathan Tickz

  Mathan Tickz9 ਘੰਟੇ ਪਹਿਲਾਂ

  ലാലേട്ടനും മമ്മൂക്കയും ഒക്കെ സെറ്റ്കളിൽ നിന്നു സെറ്റുകളിലേക്ക് പോകുന്ന കാര്യം പറയുന്ന പോലെ ധ്യാൻ ഇന്റർവ്യൂകളിൽ നിന്നു ഇന്റർവ്യൂകളിലേക് പോകുവാണെന്നു തോന്നുന്നു....

 5. BIKE MUTHAPPAN

  BIKE MUTHAPPAN4 ਘੰਟੇ ਪਹਿਲਾਂ

  ഡോക്ടർമാരെക്കാലുമൊക്കെ വൃത്തികെട്ട handwriting .. 😂😂

 6. Yadhu Krishnan

  Yadhu Krishnan12 ਘੰਟੇ ਪਹਿਲਾਂ

  Sreenivasan sirinte script aarenkilum adichondu poyaalum oru karyavum kanilla ithu vayikkan pattande

 7. Tasty boon

  Tasty boon12 ਘੰਟੇ ਪਹਿਲਾਂ

  ആധാരം എഴുതുന്ന ന്റെ പിതാജി നെ ഓർത്തു 😂ഒന്നും മനസ്സിലാവില്ല

 8. അടിപൊളി മീഡിയ

  അടിപൊളി മീഡിയ12 ਘੰਟੇ ਪਹਿਲਾਂ

  ഇവൻ വിട്ടിൽ പോകാറില്ലേ 😄

 9. travel lovers

  travel lovers7 ਘੰਟੇ ਪਹਿਲਾਂ

  ഈ family മൊത്തത്തിൽ അടിപൊളി ആണ് 😄

 10. vishnu

  vishnu2 ਘੰਟੇ ਪਹਿਲਾਂ

  Le ശ്രീനിവാസൻ : നിനക്ക് ഇതുവരെ മതിയായില്ലെടാ...?😂

 11. BLACK HOLE👁️

  BLACK HOLE👁️9 ਘੰਟੇ ਪਹਿਲਾਂ

  Legends always write like this.... Sreenivasan sir

 12. polo fish

  polo fish7 ਘੰਟੇ ਪਹਿਲਾਂ

  സ്വന്തം അച്ഛനെ പറ്റിയാണ് പറയുന്നത് എന്ന് നിങ്ങൾ ഓർക്കണം 😂😂

 13. NEELAKURINJI

  NEELAKURINJI4 ਘੰਟੇ ਪਹਿਲਾਂ

  ഉദയനാണ് താരം ഫിലിമിലെ പോലെ സ്ക്രിപ്റ്റ് അടിച്ചോണ്ടു പോകാതിരിക്കാനായിരിക്കും അതുപോലെ എഴുതുന്നെ (അച്ഛനെ കുറ്റം പറയേണ്ട ധ്യാൻ ഞങ്ങൾ okke അച്ഛന്റെ ഫാൻസ്‌ ആണ് കേട്ടോ) അതുകഴിഞ്ഞുള്ളൂ നിങ്ങളൊക്കെ 😡

 14. The Turbo

  The Turbo7 ਘੰਟੇ ਪਹਿਲਾਂ

  The king of interview.. ⚡🤣

 15. Isa Bshr

  Isa Bshr4 ਘੰਟੇ ਪਹਿਲਾਂ

  ഉള്ളത് ഉള്ളത് പോലെ പറയും പുള്ളിക്കാരൻ.......😍😝 വിശാല മനസ്കരൻ 😂😂

 16. Slomo John Joshi

  Slomo John Joshi4 ਘੰਟੇ ਪਹਿਲਾਂ

  എങ്ങനെയായാലും ശ്രീനിവാസൻ അനിഷേധ്യമായ ഒരു പ്രതിഭാസമാണ്! 🔥

 17. AmLj p

  AmLj p2 ਘੰਟੇ ਪਹਿਲਾਂ

  പക്ഷെ അതൊക്കെ ആരുന്നു കഥ കരുത്തുള്ള കഥ. ഗാടമായ ജീവിതങ്ങൾ. ശ്രീനിവാസൻ ♥️

 18. Gagana SAH

  Gagana SAH12 ਘੰਟੇ ਪਹਿਲਾਂ

  Dhyanettan pooloru ettan vitl illathaayippoyiii,,,

 19. Jose R

  Jose R9 ਘੰਟੇ ਪਹਿਲਾਂ

  genuineness ennath elaavarillum ippo illa ath dhyante quality aanu

 20. GENERATION TECHS

  GENERATION TECHS4 ਘੰਟੇ ਪਹਿਲਾਂ

  അപ്പൻ്റെ തനി പകർപ്പ്😂😂😂😂❤️❤️❤️❤️