അവസാനം ഫ്ലൈറ്റ് വരെ മിസ്സ് ആവേണ്ടതായിരുന്നു 😔😑Airport-ൽ ചെന്ന് കഴിഞ്ഞുള്ള അവസ്ഥ ഇതായിരുന്നു 😥😢

FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
.
.
instagram link- shino ms
shino_ms_offici...
.
instagram link- sneha mol
sneha_shibu3?ut...
.
facebook page link :- shinoms03/
.
.
അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ @Oru adaar family
.
.

ਟਿੱਪਣੀਆਂ

 1. Oru adaar family

  Oru adaar family9 ਘੰਟੇ ਪਹਿਲਾਂ

  കഴിഞ്ഞ ലീവിന് അപ്പൻ വന്നിട്ട് പോയ വീഡിയോ ഇതാണ് 🙌🥰ഈ വീഡിയോ ആണ് നമ്മടെ ചാനലിൽ ഏറ്റവും കൂടുതൽ വൈറൽ ആയത്

 2. Ratheesh Ramanan

  Ratheesh Ramanan9 ਘੰਟੇ ਪਹਿਲਾਂ

  ഷിനോ എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടെത്തി പപ്പായ്ക്ക് വിശ്രമം കൊടുക്കുക. ഒരു പ്രവാസിയുടെ ഈ സങ്കടം മറ്റൊരു പ്രവാസിക്ക് മനസ്സിലാവു. ❤️

 3. Ex SIMPLE

  Ex SIMPLE9 ਘੰਟੇ ਪਹਿਲਾਂ

  നാട്ടിൽ വന്നിട്ട് തിരിച്ചു പോകുമ്പോൾ ഉള്ള വിഷമം 😥മറ്റൊരു പ്രേവസിക്കെ മനസിലാവൂ ❤️

 4. Sajith M cee cee

  Sajith M cee cee9 ਘੰਟੇ ਪਹਿਲਾਂ

  മറ്റുള്ളവർക്ക് വേണ്ടി സ്വന്തം സുഖം മറന്ന് ജീവിക്കുന്നവർ. പ്രവാസി 😔😭

 5. vishnu

  vishnu9 ਘੰਟੇ ਪਹਿਲਾਂ

  Sunu അമ്മയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ വയ്യ 🥺🥺🥺😭😭😭😭

 6. Elza Biju

  Elza Biju9 ਘੰਟੇ ਪਹਿਲਾਂ

  നെഞ്ച് പൊട്ടിയാണ് ആ പാവം അപ്പൻ കേറി പോയത്.. വർഷങ്ങൾ പെട്ടന്ന് അങ്ങ് കഴിഞ്ഞു പോകും..പിന്നെ ജീവിച്ചില്ലല്ലോ എന്ന ഒരു കുറ്റബോധം മാത്രം ബാക്കി... ഓരോ പ്രവാസിക്കും അദ്ദേഹത്തിന്റെ നാട്ടിൽ ഉള്ള ഭാര്യക്കും മാത്രമേ ആ ദുഃഖം മനസിലാകുകയുള്ളൂ

 7. shyju thankachan

  shyju thankachan9 ਘੰਟੇ ਪਹਿਲਾਂ

  അദേഹത്തിന്റെ മനസിന്റെ വേദന ആൾക്ക് മാത്രമേ അറിയാവൂ... പ്രവാസി 😍😍

 8. Ann mariya

  Ann mariya9 ਘੰਟੇ ਪਹਿਲਾਂ

  പെൺ മകളുടെ ഒരു സ്വത്ത്‌ സ്വന്തം അപ്പൻ തന്നെ യാ ❤️❤️❤️

 9. Bindu Madhu

  Bindu Madhu9 ਘੰਟੇ ਪਹਿਲਾਂ

  മകൾ കു വേണ്ടിയാണു അമ്മമാരു എന്നും കരഞ്ഞിട്ടുള്ളത്.... അച്ഛമാർ നെഞ്ചു പൊട്ടി പണിയെടുക്കുന്നതും മകൾക്കു വേണ്ടി.....

 10. Faseela Bather

  Faseela Bather9 ਘੰਟੇ ਪਹਿਲਾਂ

  ഈ വിഷമം ഒരുപാട് അനുഭവിച്ചു ഇപ്പോഴും കണ്ടപ്പോൾ സങ്കടം വന്നു കരഞ്ഞു പോയി പാവം പപ്പ

 11. ajitha satheesan

  ajitha satheesan9 ਘੰਟੇ ਪਹਿਲਾਂ

  ആമനുഷ്യനെ ഇനിയെങ്കിലും കുടുംബത്തിൽ ഭാര്യയോടും അഛനമ്മമാരോടും ഒഷം നിൽക്കാൻ ഷിനേ , ഒരു ജോലി കണ്ടുപിടിക്കു

 12. sj vlog

  sj vlog9 ਘੰਟੇ ਪਹਿਲਾਂ

  സുനുന്റ് കൂടെ ഞാനും കരഞ്ഞു, സുനുന്റ് സങ്കടം എനിക്ക് മനസിലാവും

 13. Flying birds😍

  Flying birds😍7 ਘੰਟੇ ਪਹਿਲਾਂ

  മക്കൾ കരഞ്ഞതിലും കൂടുതൽ ഞാൻ കരഞ്ഞു..... 😔

 14. Hajara Haju

  Hajara Haju9 ਘੰਟੇ ਪਹਿਲਾਂ

  നമുടേതല്ലാത്ത ഏതൊരു ആളുകളും പ്രവാസ ലോകത്തേക്ക് പോവുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു വിങ്ങലാണ് 😢

 15. Liji Jence

  Liji Jence9 ਘੰਟੇ ਪਹਿਲਾਂ

  എന്തിനാ പപ്പാ ഇനി പോകുന്നത് ? ഇനിയെങ്കിലും അവർ ജീവിതം ആസ്വദിക്കട്ടെ. മോൻ പോകരുതോ?😓

 16. Salim k k

  Salim k k9 ਘੰਟੇ ਪਹਿਲਾਂ

  എന്തൊരു ഐശ്യര്യമുള്ള മുഖം അച്ചെന്റേത് അമ്മയെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ഈ പാവം അച്ഛന് എന്നും നല്ലത് മാത്രം വരട്ടെ

 17. K V S Muttam

  K V S Muttam4 ਘੰਟੇ ਪਹਿਲਾਂ

  എല്ലാ പ്രസികളും ഈയൊരു അവസ്ഥ അഭിമുകീകരിക്കുന്നവരാണ്.. Best wishes to the journy

 18. Ieena Das

  Ieena Das7 ਘੰਟੇ ਪਹਿਲਾਂ

  സുനുഅമ്മ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആദൃമായിട്ടാണ് ഇങ്ങനെ ഒരു സംഭവം നിങ്ങളേപ്പോലെയുള്ള മക്കൾ ഉള്ളതാണ് അവരുടെ ഭാഗൃം

 19. Amnas world

  Amnas world9 ਘੰਟੇ ਪਹਿਲਾਂ

  എന്റെ ഇക്ക പോയിട്ട് 8മാസം ആയി സുനു അമ്മയുടെ ഈ കരച്ചിൽ കണ്ടപ്പോൾ എനിക്ക് അന്നത്തെ ദിവസം ഓർമ vannu😥😥😥... ❤️❤️❤️

 20. Akshay Ss

  Akshay Ss4 ਘੰਟੇ ਪਹਿਲਾਂ

  എന്റെ അച്ഛനും 28 വർഷത്തെ പ്രവാസ ജീവിതം ആയിരുന്നു ..... എന്റെ അച്ഛൻ ദുബായ് ആയിരുന്നു....എന്നാൽ എന്റെ അച്ഛൻ ദുബായിൽ വച് തന്നെ മരിച്ചു.... 😭😭..സങ്കടം ഉണ്ട്...... 😭😭😭ഈ വീഡിയോ കാണുമ്പോൾ എന്റെ അച്ഛനെ ഞാൻ ഓർക്കുന്നു.... അല്ലെങ്കിൽ ഞാൻ ആണ് അച്ഛനെ വിളിക്കാനും കൊണ്ടു വിടാനും പോകുന്നത്.... ഈ വീഡിയോ കണ്ടപ്പോ 😭😭😭😭😭